മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തുകളില്‍ ഒരാളായിരുന്നു ലോഹിതദാസ്. നിരവധി സിനിമകളാണ് ലോഹി പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ എഴുത്തില്‍ സൃഷ്ടിക്കപ്പെട...